അത്യുഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിനായി ഉത്തരകൊറിയ തയ്യാറാകുന്നു

ഒരിടവേളയ്ക്കു ശേഷം അത്യുഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ വീണ്ടും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തരകൊറിയയുടെ ഈ നീക്കം സൂചിപ്പിക്കുന്നത്. 5000 ഒരിടവേളയ്ക്കു ശേഷം അത്യുഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ വീണ്ടും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തരകൊറിയയുടെ ഈ നീക്കം സൂചിപ്പിക്കുന്നത്. 5000 മുതല്‍ 10000 കിലോമീറ്റര്‍ വരെയാണ് ഇത്തരം മിസൈലുകളുടെ പരിധി. ഉത്തരകൊറിയയുടെ ഈ ദീര്‍ഘദൂര […]

Read more

ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ദോക്‌ലാമില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ റോഡുനിര്‍മ്മാണം വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിര്‍മാണത്തില്‍ ബിആര്‍ഒ കാലതാമസം വരുത്തുന്നുവെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ‘ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്’ (ബി.ആര്‍.ഒ) കൂടുതല്‍ അധികാരവും സാമ്പത്തിക സഹായങ്ങളും അനുവദിക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള 3,409 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം ഇപ്പോള്‍ മന്ദഗതിയിലാണ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് […]

Read more

​എസ്ബിഐ ഉപഭോക്താക്കള്‍ പുതിയ എടിഎം കാര്‍ഡുകള്‍ വാങ്ങണം: പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്ത് എടിഎം ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി എസ്ബിഐ. മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി പകരം ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് എസ്ബിഐയുടെ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പഴയ മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചു. എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ എത്രയും […]

Read more

ഇനി നിറമുള്ള സോളാര്‍ സെല്ലുകള്‍

ഇനി നിറമുള്ള സോളാര്‍ സെല്ലുകള്‍     കൊച്ചി > സോളാര്‍പാനലുകള്‍ക്കു നിറമില്ല എന്ന പേരില്‍ വീടുകളില്‍നിന്ന് ഒഴിവാക്കിയിരുന്നവര്‍ക്ക് ഇനി അങ്ങനെ വേണ്ടിവരില്ല. മേല്‍ക്കൂരയില്‍ മാത്രമല്ല, ജനലുകളിലും ഭിത്തിയിലുമെല്ലാം സ്ഥാപിക്കാവുന്ന നിറമുള്ള സോളാര്‍പാനലുകള്‍ ഇനി നിര്‍മിക്കാം. ഐഐടി മുംബൈയിലെ മലയാളിഗവേഷകസംഘമാണ് നാനോഫോട്ടോണിക് കോട്ടിങ്ങുള്ള സോളാര്‍സെല്ലുകള്‍ എന്ന സാങ്കേതികവിദ്യക്ക് രൂപംനല്‍കിയത്. സെലക്ടീവ്ലി മോഡുലേറ്റഡ് എസ്തറ്റിക് റിഫ്ളക്ടര്‍ ടെക്നോളജി (സ്മാര്‍ട്ട്) എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്. മുംബൈ ഐഐടിയിലെ ഗവേഷകര്‍ മലയാളികളായ ഡോ. ആല്‍ഡ്രിന്‍ […]

Read more
1 2 3 4 6