​ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത….നവംബറില്‍ ഭൂമി 15 ദിവസം ഇരുട്ടിലാകും; സൂര്യന്‍ നീലനിറമാകും, അപൂര്‍വ പ്രതിഭാസം പ്രവചിച്ച് നാസ!…സത്യമോ ?

ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത….നവംബറില്‍ ഭൂമി 15 ദിവസം ഇരുട്ടിലാകും; സൂര്യന്‍ നീലനിറമാകും, അപൂര്‍വ പ്രതിഭാസം പ്രവചിച്ച് നാസ!…സത്യമോ ?ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത അപൂര്‍വ പ്രതിഭാസത്തിനു നവംബര്‍ സാക്ഷിയാകുമെന്നു ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം. നമ്മുടെ ഭൂമിയുടെ മാറ്റങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വ്യാപക പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നാസയുടെ ഔദ്യോഗിക സ്ഥിരീകരണം എത്തിയത് അടുത്തിടെയാണ്. ഈവര്‍ഷം നവംബറില്‍ 15 ദിവസത്തോളം ഭൂമി ഇരുട്ടിലാകുമെന്നാണു വൈറ്റ് ഹൗസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നവംബര്‍ 15 മുതല്‍ 29വരെ ഈ […]

Read more

ഇനി നിറമുള്ള സോളാര്‍ സെല്ലുകള്‍

ഇനി നിറമുള്ള സോളാര്‍ സെല്ലുകള്‍     കൊച്ചി > സോളാര്‍പാനലുകള്‍ക്കു നിറമില്ല എന്ന പേരില്‍ വീടുകളില്‍നിന്ന് ഒഴിവാക്കിയിരുന്നവര്‍ക്ക് ഇനി അങ്ങനെ വേണ്ടിവരില്ല. മേല്‍ക്കൂരയില്‍ മാത്രമല്ല, ജനലുകളിലും ഭിത്തിയിലുമെല്ലാം സ്ഥാപിക്കാവുന്ന നിറമുള്ള സോളാര്‍പാനലുകള്‍ ഇനി നിര്‍മിക്കാം. ഐഐടി മുംബൈയിലെ മലയാളിഗവേഷകസംഘമാണ് നാനോഫോട്ടോണിക് കോട്ടിങ്ങുള്ള സോളാര്‍സെല്ലുകള്‍ എന്ന സാങ്കേതികവിദ്യക്ക് രൂപംനല്‍കിയത്. സെലക്ടീവ്ലി മോഡുലേറ്റഡ് എസ്തറ്റിക് റിഫ്ളക്ടര്‍ ടെക്നോളജി (സ്മാര്‍ട്ട്) എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്. മുംബൈ ഐഐടിയിലെ ഗവേഷകര്‍ മലയാളികളായ ഡോ. ആല്‍ഡ്രിന്‍ […]

Read more