ഉപ്പും മുളകും തീരുന്നതോടെ അഭിനയത്തിന് ഫുൾ സ്റ്റോപ്പിടാനുള്ള പ്ലാനിലാണ്. ജൂഹി റുസ്തഗി

ഉപ്പും മുളകും തീരുന്നതോടെ അഭിനയത്തിന് ഫുൾ സ്റ്റോപ്പിടാനുള്ള പ്ലാനിലാണ്. ജൂഹി റുസ്തഗി

ഉപ്പും മുളകും തീരുന്നതോടെ അഭിനയത്തിന് ഫുൾ സ്റ്റോപ്പിടാനുള്ള പ്ലാനിലാണ്. ജൂഹി റുസ്തഗി  July 20, 2017  മലയാളം പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. പ്രേക്ഷകരെ വെറുപ്പിക്കാത്ത കോമഡി പരിപാടിയാണ് ഇത്. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന ലച്ചുവിനെ കുറിച്ച് നല്ല അഭിപ്രായമാണ്. ബാലചന്ദ്രനും കുടുംബവും പ്രേക്ഷകർക്ക് മുന്നിലെത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. പരിപാടിയിൽ ലച്ചുവായി അഭിനയിക്കുന്ന ജൂഹി പാതി മലയാളിയാണ്. അച്ഛൻ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്. ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി ഉപ്പും […]

Read more

ഭർത്താവുമായി വേർപിരിഞ്ഞതോടെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ അവസ്ഥയുണ്ടായി എന്നു നിഷ പറയുന്നു

ഭർത്താവുമായി വേർപിരിഞ്ഞതോടെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ അവസ്ഥയുണ്ടായി എന്നു നിഷ പറയുന്നു

ഭർത്താവുമായി വേർപിരിഞ്ഞതോടെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ അവസ്ഥയുണ്ടായി എന്നു നിഷ പറയുന്നു.  July 20, 2017  തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ചാനലിൽ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ പരിപാടിയാണ് ഉപ്പും മുളകും എന്ന പരമ്പര. രസകരമായ ജീവിതാനുഭവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ പരമ്പരയിലെ അഭിനേതാക്കളെല്ലാം കുടുംബത്തിലെ അംഗങ്ങളെന്ന പോലെ ഓരോ വീട്ടിലും പരിചിതരാണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ ‘നീലു’വായ നിഷ സാരംഗിനു പക്ഷേ, അഭിനയിച്ച വേഷങ്ങളിലെ അനുഭവങ്ങളേക്കാൾ കഷ്ടപ്പാടായിരുന്നു ജീവിതാനുഭവം. ജീവിതത്തിൽ നിരവധി […]

Read more

A SHORT BIOGRAPHY OF NISHA SARANG 

A SHORT BIOGRAPHY OF NISHA SARANG 

SHORT BIOGRAPHY OF NISHA SARANG പള്ളുരുത്തി തുണ്ടില്‍പറമ്പില്  ശാർങധരന്റെയും  ശ്യാമളയുടെയും മകളാണു നിഷ ശാരംഗ്. അമ്മയായിരുന്നു നിഷയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നത്   ബിസിനസ്സുകാരനായ അച്ഛന് മകളുടെ അരങ്ങേറ്റം കണ്ടതിനുശേഷമാണു പ്രോത്സാഹിപ്പിക്കാന് തുടങ്ങിയത്.പള്ളുരുത്തി എസ്ഡിപിെെവ സ്കൂളിലാണു പത്തുവരെ നിഷ പഠിച്ചത്. ഒന്നാം ക്ലാസ് മുതലേ പാട്ടും ഡാന്സും പഠിച്ചിരുന്നു. ഭരതനാട്യത്തിലാണ സ്പെഷലെസ് ചെയ്തത്. സുഗന്ധി ടീച്ചറും ആനന്ദവല്ലി ടീച്ചറുമായിരുന്നു ഗുരുക്കന്മാര് സ്പോര് ട്സിലും നിഷ കഴിവു തെളിയിച്ചിരുന്നു. അത്ലറ്റിക്സിലായിരുന്നു […]

Read more

കുടംപുളിയും തേയിലയും വിൽപ്പന ഇപ്പോഴും തുടരുന്നുണ്ടെന്നും നിഷ

ലിവിങ് ടുഗദർ ജീവിതം തകർന്ന് സിനിമയിലെത്തുന്നതിനു മുൻപ് നടത്തിയ കുടംപുളിയും തേയിലയും വിൽപ്പന ഇപ്പോഴും തുടരുന്നുണ്ടെന്നും നിഷ പറഞ്ഞു    തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ചാനലിൽ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ പരിപാടിയാണ് ഉപ്പും മുളകും എന്ന പരമ്പര. രസകരമായ ജീവിതാനുഭവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ പരമ്പരയിലെ അഭിനേതാക്കളെല്ലാം കുടുംബത്തിലെ അംഗങ്ങളെന്ന പോലെ ഓരോ വീട്ടിലും പരിചിതരാണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ ‘നീലു’വായ നിഷ സാരംഗിനു പക്ഷേ, അഭിനയിച്ച വേഷങ്ങളിലെ അനുഭവങ്ങളേക്കാൾ കഷ്ടപ്പാടായിരുന്നു […]

Read more
1 2 3