​കുട്ടികളും കുടുംബഭാരങ്ങളുമൊക്കെ ആകുമ്പോൾ ജീവിക്കാൻ മറക്കുന്ന ഭർത്താക്കമാരോട് ഒരു വാക്ക്

  “നിനക്ക് ഈ സീരിയൽ ഒന്ന് നിർത്തിക്കൂടെ….” എന്നും ജോലി കഴിഞ്ഞു വന്നു കയറിയ ഉടനെ എനിക്ക് ചോദിക്കാൻ ഈ ഒരു ചോദ്യമേ ഉണ്ടാവാറുള്ളു….സത്യം പറഞ്ഞാൽ എനിക് സീരിയൽ എന്ന് പറഞ്ഞാലേ കലിയാണ്.പതിവ് പോലെ ഓഫീസിൽ നിന്നും ആകെ ക്ഷീണിച്ചാണ്‌ എത്തിയത്… വന്നു കയറിയതും ടിവിയിൽ കൂറെ സീരിയലും ശബ്ദവും…. ഹോ കേൾക്കുമ്പോൾ തന്നെ തല പെരുക്കും….കൈയിൽ ഇരുന്ന ലാപ്‌ ടോപ്‌ മേശയിലേക്കു വലിച്ചെറിഞ്ഞു ഹാളിലെ സോഭ യിൽ ഞാൻ […]

Read more

അവളെ തല്ലിപ്പഠിപ്പിക്കാൻ കാരണം ഇതാണ്, വിശദീകരണവുമായി വീട്ടുകാര്‍…

കണക്കു പഠിപ്പിക്കുന്നതിനിടെ തൊഴുകൈകളോടെ കരുണയ്ക്കായി കേഴുന്ന ഒരു കുഞ്ഞിന്റെ വിഡിയോ വൈറലായത് ഓർക്കുന്നില്ലേ? അമ്മ ഭീഷണിപ്പെടുത്തി പഠിപ്പിക്കുമ്പോൾ ഓരോ തവണയും ഞെട്ടലോടെയാണ് അവൾ ഇരിക്കുന്നത്. കുട്ടിയെ കണക്കു പഠിപ്പിക്കാനായി ക്രൂരമായ രീതിയാണ് ആ സ്ത്രീ പിൻതുടർന്നിരിക്കുന്നതെന്നു കാണാം. കുഞ്ഞ് തെറ്റുമോയെന്ന ഭീതിയോടെയാണ് ഓരോ അക്കങ്ങളും എണ്ണിപ്പറയുന്നത്. നിറകണ്ണുകളോടെ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പലതും മാറുന്നുമുണ്ട്. അതിനിടയിൽ തനിക്കു തെറ്റിപ്പോകുന്ന വേളയിലാണ് മിഴിനീരൊഴുക്കി തൊഴുകയ്യോടെ ആ കുഞ്ഞ് കരുണയ്ക്കായി അപേക്ഷിക്കുന്നത്. എന്നിട്ടും മനസ്സലിയാതെ […]

Read more

ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ദോക്‌ലാമില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ റോഡുനിര്‍മ്മാണം വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിര്‍മാണത്തില്‍ ബിആര്‍ഒ കാലതാമസം വരുത്തുന്നുവെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ‘ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്’ (ബി.ആര്‍.ഒ) കൂടുതല്‍ അധികാരവും സാമ്പത്തിക സഹായങ്ങളും അനുവദിക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള 3,409 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം ഇപ്പോള്‍ മന്ദഗതിയിലാണ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് […]

Read more

​എസ്ബിഐ ഉപഭോക്താക്കള്‍ പുതിയ എടിഎം കാര്‍ഡുകള്‍ വാങ്ങണം: പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്ത് എടിഎം ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി എസ്ബിഐ. മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി പകരം ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് എസ്ബിഐയുടെ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പഴയ മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചു. എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ എത്രയും […]

Read more